കരുനാഗപ്പള്ളി: തൊടിയൂർ ചിറ്റുമൂലയിൽ പടനിലത്തിൽ നബീസാ ബീവി (95) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജബ്ബാർ, ഹാരിഫ, ഷാജഹാൻ (സൗദി അറേബ്യ ), റഹീം. മരുമക്കൾ: സുഹ്റ, ഹനീഫ, സീനത്ത്, ലൈല.