പത്തനാപുരം: പട്ടാഴി മരുതമൺ ഭാഗം അഞ്ചുഭവനിൽ തെക്കേത്തേരി വാർഡ് മുൻ പഞ്ചായത്ത് അംഗം രവീന്ദ്രന്റെ ഭാര്യ ശാന്ത (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശാലിനി, രഞ്ചു. മരുമകൻ: അജു.