abdhul-rahuman-e-v-92

കൊല്ലം: മൈലക്കാട് എ.ആർ ബംഗ്ലാവിൽ ഇ.വി.അബ്ദുൽ റഹുമാൻ (92) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷെരീഫാ ബീവി. മക്കൾ: ഷാജിത ബീവി, മൈലക്കാട് ഷാ (പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി), മുഹമ്മദ് ഷിഹാദ് (എം.ഐ വയർ ബ്രിക്സ്, കാഞ്ഞിരംകടവ്), മുഹമ്മദ് ഖാൻ (അമി എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്), പരേതയായ സബീലാബീഗം, മുഹമ്മദ് നിസാം (എ.ആർ കോംപ്ലക്സ്, കൊട്ടിയം). മരുമക്കൾ: പരേതനായ അഹമ്മദ് കുഞ്ഞ് (മുൻ പ്രൊഫസർ, ടി.കെ.എം എൻജി. കോളേജ്, കൊല്ലം), ഡോ. ഫസലുദീൻ (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ), സജീനാ ഷാ, ലൈലാഷിഹാബ്, അനിലാ ഖാൻ, ഷെമീറാ നിസാം.