rajan-g-75

ആയൂർ: ഇളവക്കോട് മനോജ് വില്ലയിൽ ജി. രാജൻ (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി രാജൻ. മക്കൾ: മനോജ് രാജൻ, മഞ്ജു സുനിൽ, സൗമ്യ ബിനോയി (കുവൈറ്റ് മിനിസ്ട്രി). മരുമക്കൾ: ജെസി മനോജ്, സുനിൽ.വൈ.ചാക്കോ (ദുബായ്), ബിനോയ് അലക്സാണ്ടർ (കുവൈറ്റ്).