
ഓടനാവട്ടം: വാപ്പാല ബേത്ത്ഹാരാം (കാവുവിള) ജി. എബ്രഹാം (89) നിര്യാതനായി. സംസ്കാരം 22ന് ഉച്ചയ്ക് 12ന് ചെപ്ര ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സൈമൺ.കെ.എബ്രഹാം (റിട്ട. ഗവ. സർവീസ്), മേഴ്‌സി ജോൺ (റിട്ട. ഹെഡ് മിസ്ട്രസ്, ഗവ. എൽ.പി.എസ്, ഉഗ്രൻകുന്ന്), ഗ്ലോറിസ് സാം (ഡൽഹി), സിസിൻ വർഗീസ് (ടീച്ചർ, എൻ.എം.എച്ച്.എസ്.എസ്, കരിയംപ്ലാവ്). മരുമക്കൾ: സുമ.ജെ.സൈമൺ (റിട്ട. അദ്ധ്യാപിക, എസ്.എ.ബി യു.പി.എസ്, ചെപ്ര), കെ.കെ. ജോൺ (റിട്ട. കൃഷി വകുപ്പ്), സാംകോശി (റിട്ട. കെൽട്രോൺ), വർഗീസ്.പി.ജേക്കബ് (അദ്ധ്യാപകൻ, പി.എം.എൻ.എം.യു.പി.എസ്, മുണ്ടയ്ക്കൽ).