കണ്ണനല്ലൂർ: കരോട്ടഴികത്ത് വീട്ടിൽ പരേതനായ ഹനീഫാക്കുഞ്ഞിന്റെ ഭാര്യ ഹാജറുമ്മാൾ (97) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ഉമൈബാബീവി, അബ്ദുൽ സലാം, പൂക്കുഞ്ഞ്, ബഷീർക്കുട്ടി, ഷംസുദ്ദീൻ. മരുമക്കൾ: ഉസൈഫാബീവി, ഷംസുദ്ദീൻ, നൂർജഹാൻ, ബൾക്കീസ് ബീവി, ഷീജ.