
വലിയകുളങ്ങര: ദി എക്സ്. ഐ.എൻ.എ അസോസിയേഷൻ മെമ്പർ (നേതാജി സുഭാഷ് ചന്ദ്രബോസ്) തേവലക്കര മണ്ണുവിളയിൽ പരേതനായ യൂസുഫ് കുഞ്ഞിന്റെ മകളും തേവലക്കര ന്യൂസ് പേപ്പർ ഏജന്റ് അബ്ദുൽ കലാമിന്റെ സഹോദരിയുമായ വലിയകുളങ്ങര വാഴുവേലിത്തറയിൽ (അറഫ മൻസിൽ) ഉസ്മാൻ കുഞ്ഞിന്റെ ഭാര്യയുമായ ഷാഹിദാബീവി (60) നിര്യാതയായി. മക്കൾ: ഷംനാദ് (മക്ക), ഷംന അൻവർ (ആൽഫ ഹെൽത്ത് പ്ലസ് ലബോറട്ടറി, റാന്നി), ഷഹ്ന. മരുമക്കൾ ജാസ്മി (സ്റ്റാഫ് നഴ്സ്, ഡിഫെൻസ്, മക്ക), അൻസർ മുഹസദ് (അബഹ), ഷജീർ.