ചക്കവരയ്ക്കൽ: മനുഭവനിൽ എം. മത്തായി (ജോപ്പൻ, 62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ മത്തായി. മക്കൾ: മഞ്ജു, പരേതനായ മനു. മരുമകൻ: ബിനിൽ.