sarojiniyamma-80

ശാസ്താംകോട്ട: പടി. കല്ലട കാരാളിമുക്ക് പേരുവേലിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: പരേതനായ വാസുദേവൻപിള്ള. മരുമകൾ: അമ്പിളിഅമ്മ.