
പടിഞ്ഞാറേകല്ലട: കോവൂർ കിണറുകൾ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ നളിനി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, പരേതനായ രാജു, അംബിക, ഉഷ, രാജീവ്, ശ്രീലത, സുജാത, രാജേഷ്. മരുമക്കൾ: ലൈലാമണി, ബൈബത, പരേതനായ നന്ദനൻ, അരവിന്ദൻ, ലത, പരേതനായ ജഗദൻ, മണിയൻ, രജനി. സഞ്ചയനം 23ന് രാവിലെ 7ന്.