
ശാസ്താംകോട്ട: അരിനല്ലൂർ വടക്ക് തട്ടാരയ്യത്ത് കരോട്ട് വീട്ടിൽ യോഹന്നാന്റെ ഭാര്യ ആൽബിന (75) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, സുധ, ഷേർളി, രാജു. മരുമക്കൾ: ഡെറിറ്റ, രാജൻ പായിപ്പാട്ട്, ക്രിസ്റ്റി, വിജി രാജു.