
തേവലക്കര: പാലയ്ക്കൽ പുതിയ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ അബ്ദുൽ സലാം (67) നിര്യാതനായി. ഭാര്യ: സുലേമുത്ത്. മക്കൾ: സലീന (തദ്ദേശസ്വയം ഭരണ വകുപ്പ്), സബീന (ഇസ്സത്തുൽ ഇസ്ലാം സ്കൂൾ, തേവലക്കര), സാബു (ദുബായ്). മരുമക്കൾ: നിസാർ (ബിസിനസ്), അൻവർ (ഗവ. ഐ.ടി.ഐ കായംകുളം), ഷെഹിന.