നെടുങ്ങോലം: സുജീഷ് ഭവനിൽ ഡി. ജനാർദ്ദനൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുലേഖ. മക്കൾ: സുജിത്ത്, സുജ. മരുമകൻ: ബാബു.