എഴുകോൺ: മുക്കണ്ടം നേതാജി നഗറിൽ കൊച്ചുതുണ്ടിൽ വീട്ടിൽ ശ്യാംകുമാർ (കുട്ടൻ, 62) നിര്യാതനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഷീല. മകൻ: ശ്രീറാം.