meenakshipillai-90

തിരുമുല്ലവാരം: കറുത്തേടത്തുവീട്ടിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ മീനാക്ഷിപിള്ള (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: മുരളിധർപിള്ള, പരേതനായ ശശിധർപിള്ള, മധുസുധൻപിള്ള, ജയശ്രീപിള്ള. മരുമക്കൾ: ലീനപിള്ള, രത്‌നമ്മപിള്ള, ജയലക്ഷ്മിപിള്ള, ബാലകൃഷ്ണൻ നമ്പ്യാർ. സഞ്ചയനം 26ന്.