bhaskaranpilla-88

മുഖത്തല: തൃക്കോവിൽവട്ടം കൊല്ലക തൊടിയിൽ വീട്ടിൽ ഭാസ്കരൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഗീതാകുമാരി, ഗിരിജാകുമാരി, ഗംഗാകുമാരി, ഗോപകുമാർ. മരുമക്കൾ: പരേതനായ വേണുഗോപാലപിള്ള, മധുസൂദനൻപിള്ള, കെ.എസ്. ദിനിൽ, ആർ. ബിജി.