
പരവൂർ: കോട്ടപ്പുറം സുമാഭവനിൽ (മുള്ളിയഴികം) പരേതനായ ഭാസ്കരന്റെ ഭാര്യ ജെ. ആനന്ദവല്ലി (89) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, സുജനകുമാർ, പരേതയായ സുമം, സുശീൽ കുമാർ (അദ്ധ്യാപകൻ, എസ്.എൻ.വി.ജി എച്ച്.എസ് പരവൂർ). മരുമക്കൾ: ഡി. അമ്മിണി (റിട്ട. എച്ച്.എം, ഗവ. ന്യൂ എൽ.പി.എസ് ,ഇരവിപുരം), ജി. ശോഭ (റിട്ട. അദ്ധ്യാപിക, എസ്.എൻ.വി.ജി.എച്ച്.എസ്, പരവൂർ), വി. ഗിരിധരൻ (ലണ്ടൻ), പ്രിയ ചന്ദ്രൻ (അദ്ധ്യാപിക, ഗവ. യു.പി.എസ് കലയ്ക്കോട്). സഞ്ചയനം 23ന് രാവിലെ 7ന്.