കൊട്ടിയം: തഴുത്തല റായിവിള വീട്ടിൽ അജ്മീർ ഖാന്റെയും ജസ്നയുടെയും മകൻ ആസിഫ് (10) നിര്യാതനായി. തഴുത്തല മുസ്ലീം യു.പി.എസ് വിദ്യാർത്ഥിയാണ്.