
കുണ്ടറ: പേരയം കരിക്കുഴി ആലുവിള പടിഞ്ഞാറ്റേതിൽ പരേതനായ നെപ്പോളിയന്റെ ഭാര്യ ഇസീന്ത നെപ്പോളിയൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കരിക്കുഴി കർമ്മലഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: കവിത, ജോസ്, ബിജു (മസ്കറ്റ്), അനിത, അനിൽ (കെ.എസ്.ആർ.ടി.സി), സജിത. മരുമക്കൾ: ജോസ് കുട്ടി, റോസമ്മ, ജിജി, ജോസ് മത്തായി, ഫിജോ.