
പരവൂർ: പൂതക്കുളം ഇടയാടി പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ (ഐ.എൻ.എ) ഭാര്യ കമലാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: ഹരിദാസൻപിള്ള, സുന്ദരേശൻപിള്ള, ശ്രീദേവിഅമ്മ, മുരളീധരൻപിള്ള. മരുമക്കൾ: ജി. ശാന്തമ്മഅമ്മ, ബി. സോമലത, പി. ശശിധരൻപിള്ള, പി. അംബികാദേവി. സഞ്ചയനം 23ന് രാവിലെ 7ന്.