sukumari-80-charm

കൊല്ലം: മരുത്തടി വേനൂർ പടിഞ്ഞാറ്റതിൽ ഭാസ്കരന്റെ ഭാര്യ സുകുമാരി (80) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രകാശ്, ബാബു, മിനി, പരേതനായ സാബു. മരുമക്കൾ: പരേതയായ സുധി, സുശീല, പരേതയായ സീത. സഞ്ചയനം 22ന് രാവിലെ 7ന്.