പരവൂർ: കോട്ടപ്പുറം വാഴവിള വീട്ടിൽ സി.എസ്. വിജയകുമാർ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: എസ്. ഷൈലജ (എസ്.എൻ കോട്ടേജ്, ഊന്നിൻമൂട്). മക്കൾ: വിഷ്ണു.എസ്.വിജയ് (ദുബായ്), വിശാഖ്.എസ്.വിജയ്.