കൊല്ലം: കൂട്ടിക്കട ചേരി ആയിരം തെങ്ങ് എഴിയത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സതി. മക്കൾ: സാലു, സിലു, സുലു. മരുമക്കൾ: അമ്പിളി, സിനി, ഷാനി.