മൈലക്കാട്: മേലേവിള കിഴക്കതിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് മുൻ മെമ്പർ എം. ഹംസയുടെ ഭാര്യ ചെല്ലമ്മ (റിട്ട. അങ്കണവാടി അദ്ധ്യാപിക, 77) നിര്യാതയായി. മക്കൾ: മണിലാൽ, മിനിമോൾ. മരുമക്കൾ: ഹസീന, ഹാഷിം.