dhanya-39

കുഴിയം: കുഴിയം വടക്ക് സൂര്യ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യ ധന്യ (39) നിര്യാതയായി. മക്കൾ: സൂര്യ, സൂരജ്.