shobana-66

പുത്തൂർ: മാറനാട് പെരുമാവിൽ പുത്തൻ വീട്ടിൽ സുശീലന്റെ ഭാര്യ ശോഭന (66) നിര്യാതയായി. മക്കൾ: രഞ്ജിത്ത്, രഞ്ജിനി, രജനി. മരുമക്കൾ: അനു, ജയകുമാർ, സുരേഷ് കുമാർ. സഞ്ചയനം 26ന് രാവിലെ 7ന്.