കുളക്കട: പൂവറ്രൂർ പടിഞ്ഞാറ് മാവടി ശ്രീവിലാസത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഡി. വിലാസിനിഅമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു ശ്രീകുമാർ, വി.എസ്. സന്തോഷ്. മരുമക്കൾ: ശ്രീകുമാർ, സിനി സന്തോഷ്. സഞ്ചയനം 26ന് രാവിലെ 8ന്.