
കൊല്ലം: കിളികൊല്ലൂർ കൈരളി നഗർ - 19 പടിഞ്ഞാറ്റേ കാമ്പിയിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ പൊന്നമ്മഅമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ഉഷാദേവി, ഉമദേവി, ഉദയ കുമാർ ഉണ്ണിത്താൻ, ഉദയകുമാരി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, മുരളീധരൻ നായർ, രാജേശ്വരി.