muralidharan-pilla-49

പെരുമ്പുഴ: കോവിൽ മുക്കിന് സമീപം ചരുവിള പുത്തൻ വീട്ടിൽ മുരളീധരൻപിള്ള (49) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: എം. വിഷ്ണു, എം. ബിജി. മരുമകൻ: വിഷ്ണു ദേവ്.