ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് ആലുംമൂട്ടിൽ കൃഷ്ണപിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സലാകുമാരിഅമ്മ (മുൻ മെമ്പർ, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ്). മക്കൾ: അരുൺ കൃഷ്ണ, ആദർശ് കൃഷ്ണ. സഞ്ചയനം 26ന് രാവിലെ 8ന്.