കൊല്ലം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ പ്രതികാരം ചെയ്യുകയാണെന്ന് ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് കേന്ദ്രസർക്കാർ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.