ചിരട്ടക്കോണം: ആനന്ദവിലാസത്തിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ സുമതിഅമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശോഭന, രാജശേഖരൻ, സഷമ്മ. മരുമക്കൾ: മുരളീധരൻപിള്ള, ഗീത, വിക്രമൻ നായർ.