കൊല്ലം: ഉളിയക്കോവിൽ ശ്രീഗണേഷ് ഹൗസിൽ പരേതനായ എൻ. രാമചന്ദ്രൻ നായരുടെ (എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ്) ഭാര്യ സീതാദേവിഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗംഗ, പരേതനായ ജയചന്ദ്രൻ. മരുമകൻ: ജെ. സുരേഷ്ബാബു.