
കുന്നിക്കോട്: ഞാറക്കാട് തേങ്ങുവിള കിഴക്കേതിൽ പി. ബേബി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഞാറയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: മിനി, സൂസൻ, ജോസ്. മരുമക്കൾ: ബിജു, സനു.