കൊല്ലം: എ.ഐ.ബി.ഇ.എ മുൻ നേതാവും ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി​.എം. മാത്യൂസിന്റെ ഒന്നാം ചരമ വാർഷികം എ.ഐ.ബി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി​ൽ ഇന്നു വൈകിട്ട് 5.15 ന് ബാങ്ക് എംപ്ലോയീസ് ഭവനിൽ നടക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നകാരൻ ഉദ്ഘാടനം ചെയ്യും.