anandhavally-60

കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ വെള്ളിയോട് കിഴക്കതിൽ ശശിധരന്റെ ഭാര്യ ആനന്ദവല്ലി (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, ബിനു, അനിത. മരുമക്കൾ: മുരുകൻ, അജയൻ, ശാലിനി.