ചെറിയഴീക്കൽ: കോട്ടയ്ക്കകത്തിൽ പരേതനായ സോമന്റെ ഭാര്യ കുസുമം (64) നിര്യാതയായി. മക്കൾ: സോമി, സിനി, സിമി. മരുമക്കൾ: ബാബു, അനിൽ കുമാർ, ഗംഗാദത്ത്. മരണാനന്തര കർമ്മങ്ങൾ ജൂലായ് 5ന് രാവിലെ 10ന്.