chellappan-pilla-87

ചാത്തന്നൂർ: തിരുമുക്കിലെ ആദ്യകാല വ്യാപാരിയായിരുന്ന താഴം വടക്ക് സ്വപ്നയിൽ ചെല്ലപ്പൻപിള്ള (87) നിര്യാതനായി. ഭാര്യ: രമണിക്കുട്ടിഅമ്മ. മക്കൾ: ലത, അജിത്ത് (റിട്ട. വാട്ടർ അതോറിറ്റി). മരുമക്കൾ: വിജയകുമാർ (റിട്ട. എൽ.എസ്.ജി.പി എൻജിനിയർ), ശ്രീദേവി (സബ് ട്രഷറി ചാത്തന്നൂർ).