പെരുമ്പുഴ: പുനുക്കന്നൂർ പൂരം ഹൗസിൽ (പൊയ്കയിൽ വീട്) ആർ.പി. സുരേഷ് (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കൾ: ലക്ഷ്മി സുരേഷ്, ജ്യോതി സുരേഷ്. സഞ്ചയനം 26ന് രാവിലെ 7ന്.