prabhakaranpilla-83

കരുനാഗപ്പള്ളി: മരു. വടക്ക് പ്രഭാ ഭവനത്തിൽ (മങ്ങാട്ട് വീട്) പ്രഭാകരൻപിള്ള (83) നിര്യാതനായി. ഭാര്യ: എൽ. സരസ്വതിഅമ്മ. മക്കൾ: പി.എസ്. ശശിപ്രഭ, പി.എസ്. പ്രദീപ് കുമാർ, പി.എസ്. പ്രിയ. മരുമക്കൾ: പരേതനായ മനോഹരൻ നായർ, പരേതയായ രാജശ്രീ. സഞ്ചയനം 26ന്.