ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി പുതുമന തറയിൽ രവീന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വിജയകുമാരി. മക്കൾ: ആരതി, ആതിര.