
കൊട്ടാരക്കര: ചക്കുവരക്കൽ നിത്യാ നിവാസിൽ പരേതനായ ചന്ദ്രശേഖരൻ ഭാര്യ സുലത (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
മകൾ: നിത്യ (ഡയറക്ടർ, സർക്കിൾ സഹകരണ യൂണിയൻ, കൊട്ടാരക്കര). മരുമകൻ: സുദർശനൻ (വില്ലേജ് ഓഫീസ്, ചക്കുവരക്കൽ).