vasudevan-p-75

ശാസ്താംകോട്ട: വേങ്ങ ഈരേഴയ്യത്ത് പി. വാസുദേവൻ (റിട്ട. റെയിൽവേ, 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ജഗദമ്മ. മകൾ: ദീപ. മരുമകൻ: പ്രദീപ്. സഞ്ചയനം 26ന് രാവിലെ 7ന്.