
തൃക്കരുവ: അഷ്ടമുടി വടക്കേക്കര മേലതിൽ വീട്ടിൽ പരേതനായ കെ.എസ്.ആർ.ടി.സി ഡി.ടി.ഒ അർജുനന്റെ ഭാര്യ കമലം (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അജിലാൽ (സൂപ്പർ മാർട്ട്, രാമൻകുളങ്ങര), അർച്ചന, അനിൽ. മരുമക്കൾ: കൃഷ്ണലത (അദ്ധ്യാപിക, അഷജലറാണി യു.പി സ്കൂൾ അഷ്ടമുടി), അനിയൻ കുമാർ (കോസ്റ്റ് ഗാർഡ് നേവി), രജിത. സഞ്ചയനം 25ന് രാവിലെ 7.30ന്.