
കൊല്ലം: കച്ചേരിവാർഡ് തെക്കേ നെടിയത്തുവീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ വിലാസിനി (78) നിര്യാതയായി. മക്കൾ: ഉഷ, ശശി, ചിത്ര, സൈമ, നിമ്മി, ശ്രീജ, നിപൻലാൽ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ശാന്തി, രാജു, പരേതനായ അനിൽകുമാർ, മനോജ്, വേണു, വിജിത.