
കൊട്ടാരക്കര: തൃക്കണ്ണമംഗൽ പള്ളികിഴക്കതിൽ പരേതനായ പി.വൈ. ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് തൃക്കണ്ണമംഗൽ അസംബ്ളീസ് ഒഫ് ഗോഡ് സഭ സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ രാജൻ, പരേതയായ ലില്ലിക്കുട്ടി, ബേബിജോൺ, ബെന്നി ജോൺ, മേഴ്സി സാബു. മരുമക്കൾ: പരേതനായ രാജൻ, റോസമ്മ ബേബി, ഷൈനി ബെന്നി, സാബു.ടി. ജോയി.