mariyamma-thanka-90-ob

കണ്ണനല്ലൂർ: തോട്ടുവിളയിൽ പരേതനായ ജർമിയാസിന്റെ ഭാര്യ മറിയാമ്മ (തങ്ക, 90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സെലിൻ (ഹൈദരാബാദ്), സെബാസ്റ്റ്യൻ, എസ്തർ ഷാർളറ്റ്, മീന, ലത. മരുമക്കൾ: ഫിലിപ്പ്, റീത്ത, ജസ്റ്റിൻ, പരേതരായ തോമസ്, ആന്റണി.