പെരിനാട്: ചെമ്മക്കാട് ശ്രീനാരായണ വിലാസത്തിൽ എൻ. അരവിന്ദാക്ഷൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: എൽ. സുമതി. മക്കൾ: അഭിലാഷ് (കടവൂർ ഗായത്രി സ്റ്രുഡിയോ), അശ്വതി, അഖിലേഷ് (ദമാം), അഖില. മരുമക്കൾ: രതീഷ് (ഇന്ത്യൻ ആർമി ജമ്മു കാശ്മീർ).