
തൃക്കടവൂർ: ആശ്രാമം കെ.വി.യു.പി.എസിലെ റിട്ട. അദ്ധ്യാപിക അഞ്ചാലുംമൂട് കുപ്പണ കോയിവിള കിഴക്കതിൽ വീട്ടിൽ പരേതനായ എൻ. വാമദേവന്റെ (റിട്ട. ബി.എസ്.എൻ.എൽ) ഭാര്യ പി.കെ. വിമലമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: വി. സ്മിതാദേവൻ, സജിത്ത് (ലാലു). മരുമക്കൾ: എം.എസ്. സുതീഷ് (സുബേദാർ മേജർ ഇന്ത്യൻ ആർമി), എസ്. ജ്യോതിസ്. സഞ്ചയനം 26ന് രാവിലെ 7ന്.