
മൺറോത്തുരുത്ത്: നെന്മേനി തെക്ക് പ്രദീപ് വിലാസത്തിൽ പരേതനായ ഉണ്ണി രാജന്റെ ഭാര്യ മേബിൾ (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ് (ബി.ജെ.പി പഞ്ചായത്ത് സമിതി സെക്രട്ടറി), ദിനേശ്, ബോസ്. മരുമക്കൾ: ഐ. സിന്ധുകുമാരി, എസ്. പ്രസീത, എസ്. സജിത. സഞ്ചയനം 26ന് രാവിലെ 7ന്.